¡Sorpréndeme!

സൗദിയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുന്ന മലയാളികള്‍ക്ക് ഇരുട്ടടി | #SaudiArabia | Oneindia Malayalam

2019-07-02 428 Dailymotion

Kerala to Saudi Arabia flying time increased by 30 minutes from last week
കേരളത്തില്‍ നിന്ന് സൗദിയിലേക്കുളള വിമാന യാത്രയ്ക്ക് ഇനി നീളം കൂടും. മാത്രമല്ല വിമാന ടിക്കറ്റ് നിരക്കിലും വര്‍ധനവുണ്ടാകാന്‍ സാധ്യത ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ വ്യോമ മേഖല ഒഴിവാക്കി പറക്കേണ്ടി വരുന്നതിനാലാണ് യാത്രയ്ക്ക് ദൈര്‍ഘ്യമേറുന്നതും യാത്രാ നിരക്ക് വര്‍ധിക്കുന്നതുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാന്‍ ഉള്‍ക്കടലിന് സമീപത്ത് ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ ഇറാന്റെ വ്യോമ മേഖലയിലൂടെയുളള പറക്കല്‍ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.